www.cinemaprekshakakoottayma.com ൽ വാർത്തകൾ നൽകി വരുന്നത് തികച്ചും സൗജന്യം .


 


സുഹൃത്തെ ,


www.cinemaprekshakakoottayma. com എട്ടാം വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ് .


1 , സിനിമകളുടെ വിജയമാണ് ഞങ്ങളുടെ ലക്ഷ്യം .


2 . ഞങ്ങൾക്ക് ലഭിക്കുന്ന ചെറുതും വലതുമായ എല്ലാ സിനിമകളുടെയും വാർത്തകൾ ഞങ്ങൾ നൽകി വരുന്നു .


3, മലയാളം , തമിഴ്, ഹിന്ദി , കന്നട , തെലുങ്ക്, ഇംഗ്ലീഷ്  ഭാഷകളിലെ സിനിമകൾക്ക് തുല്യം പ്രാധാന്യം ഞങ്ങൾ നൽകി വരുന്നു .


4 , ഒരു രൂപ പോലും ആരിൽ നിന്നും പ്രതിഫലം വാങ്ങാതെയാണ് ഞങ്ങൾ ഈ ഓൺ ലൈൻ നടത്തി വരുന്നത് .


5 , ഈ ഓൺ ലൈനിൽ വാർത്തകൾ വരുന്നതിന് ഒരു രൂപ പോലും ആരും ആർക്കും നൽകേണ്ടതില്ല.


6 , ഞങ്ങളുടെ Link കൾ ഉപയോഗിച്ച് സിനിമ നിർമ്മാതാക്കളിൽ നിന്ന് ആരോ രൂപ വാങ്ങിയതായി അറിയുന്നു .


7 , ഈ Onlineൽ വാർത്തകൾ വരുന്നതിന് ഒരു രൂപയും ആർക്കും നൽക്കരുതെന്ന് അറിയിക്കുന്നു. 


8 , 8547716844 എന്ന  whatsap നമ്പരിൽ വാർത്തകളും ഫോട്ടോകളും അയച്ചാൽ മതി.


സസ്നേഹം 

സലിം പി.ചാക്കോ

( എഡിറ്റർ )


www.cinemaprekshakakoottayma. com


5 | 7 | 2024 .

No comments:

Powered by Blogger.