സ്റ്റണ്ട്മാൻ എഴുമലയ്ക്ക് ദാരുണാന്ത്യം .


 

സ്റ്റണ്ട്മാൻ എഴുമലയ്ക്ക് ദാരുണാന്ത്യം . ചെന്നൈയിൽ സർദാർ 2 സിനിമയുടെ ചിത്രീകരണത്തിനിടെ അപകടത്തിൽ സ്റ്റഡ്മാൻ ഏഴുമലയ്ക്ക് ദാരുണാന്ത്യം ഉണ്ടായത് . കാർത്തി നായകനാകുന്ന സർദാർ 2 ൻ്റെ പ്രധാനപ്പെട്ട സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം .

No comments:

Powered by Blogger.