നടൻ പ്രതാപചന്ദ്രൻ്റെ മകൾ പ്രതിഭ പ്രതാപ് സിനിമയിൽ സജീവമാകുന്നു.
നടൻ പ്രതാപചന്ദ്രൻ്റെ മകൾ പ്രതിഭ പ്രതാപ് സിനിമയിൽ സജീവമാകുന്നു.
മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമായിരുന്ന അന്തരിച്ച നടൻ പ്രതാപചന്ദ്രൻ്റെ മകൾ " കിറ്റ് ക്യാറ്റ് " എന്ന സിനിമയിലുടെയാണ് മലയാളത്തിലേക്ക് അരങ്ങേറ്റം. തമിഴ്നടന്‍ അര്‍ജുനൊപ്പം ഒരു തമിഴ് സിനിമയിലും അഭിനയിച്ചു . " എന്നും എനിക്കൊപ്പം " ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചു കഴിഞ്ഞു .
No comments: