ചലച്ചിത്ര താരം മഞ്ജുപിള്ളക്ക് യു.എ.ഇ ഗോൾഡൻ വിസ.


 

ചലച്ചിത്ര താരം മഞ്ജുപിള്ളക്ക് യു.എ.ഇ ഗോൾഡൻ വിസ. 


ദുബായ് ; പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ സീരിയൽ നടിയും അവതാരകയുമായ മഞ്ജു പിള്ളക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു , ദുബായിലെ മുൻനിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും മഞ്ജുപിള്ള യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.


നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെ യായിരുന്നു. നിരവധി മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷൻ സീരിയലുകളിലും, ജനപ്രിയ ഹാസ്യ പാരമ്പരകളിലും , ടി.വി ഷോകളിലൂടെ ശ്രദ്ധേയമായ. വേഷങ്ങളിലൂടെ സ്വഭാവ നടിയായും 'അമ്മവേഷത്തിലുമൊക്കെ നൂറുകണക്കിന് കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടി കൂടിയാണ് മഞ്ജു പിള്ള .


No comments:

Powered by Blogger.