കർണിക മൂവി ടാലന്റ് ഹണ്ട് ആരംഭിച്ചു..
കേരളത്തിലെ സ്കൂൾ കോളേജ് തലങ്ങളിലുളള സിനിമയിലെ എല്ലാ മേഖലകളിലേക്കും നവ പ്രതിഭകളെ കണ്ടെത്തി, ഏരീസ് ഗ്രൂപ്പിന്റെ അടുത്ത ചിത്രത്തിൽ അവസരം ഒരുക്കുന്നു.. അതോടൊപ്പം വിജയികൾക്ക് സമ്മാനമായി ലക്ഷക്കണക്കിന് രൂപയുടെ ക്യാഷ് പ്രൈസും നൽകുന്നു..
No comments: