ചേന്തിയത്ത് ഫിലിംസിൻ്റെ കൊച്ചു സിനിമ തുടങ്ങി.



ചേന്തിയത്ത് ഫിലിംസിന്റെ ബാനറിൽ ജോജി ചേന്തിയത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന  പെർഫെക്ടോ മീഡിയായുടെ പുതിയ കൊച്ചു ചിത്രത്തിന്റെ പൂജ  പത്തനംതിട്ടയിൽ ഓറ  ആയൂർവേദ ഹോസ്പിറ്റലിൽ  നടന്നു. 


ഡോ.പൗർണ്ണമി നായികയായി എത്തുന്ന ഈ കൊച്ചു ചിത്രത്തിൽ അഡ്വ: മാമ്മൻ പാപ്പി. കല്യാണി രവീന്ദ്രൻ  , ബാലതാരം എഫ്ന നാസർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. 


ദീപക് ദേവ് അസ്സോസിയേറ്റ് ഡയറ്കടർ ,അഭിജിത്ത് ഛായാഗ്രഹണം ,ലത സെനോരാ മേക്കപ്പ് , അജീഷ് കുട്ടനാട് സഹ സംവിധാനം , ഷാജിത് ഗതാഗതം , ശ്രീമോൻ പത്തനംതിട്ട ശബ്ദലേഖനം എന്നിവരാണ് അണിയറ ശിൽപ്പികൾ . 


CPK  DESK .


No comments:

Powered by Blogger.