നിങ്ങളുടെ സ്നേഹവും സപ്പോർട്ടും എന്റെ സിനിമയ്ക്കും ആവശ്യമാണ്: എസ്. എൻ സ്വാമി





പ്രിയരെ ,


ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ "സീക്രട്ട് " നാളെ തിയേറ്ററിൽ റിലീസ്.


നിങ്ങളുടെ സ്നേഹവും സപ്പോർട്ടും എന്റെ സിനിമയ്ക്കും ആവശ്യമാണ്...


" സീക്രട്ട് " തിയേറ്ററിൽ തന്നെ കണ്ട് അഭിപ്രായങ്ങൾ പങ്കുവെക്കുക .


സ്നേഹത്തോടെ ,


എസ്. എൻ. സ്വാമി





No comments:

Powered by Blogger.