എം.ജി രാജമാണിക്യം ഐ.എ.എസിൻ്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ ചിത്രീകരിക്കുന്ന ആദ്യ പുസ്തകം "അൻബോട് രാജമാണിക്യം " ഒലിവ് ബുക്സ് പുറത്തിറക്കുന്നു.




എം.ജി രാജമാണിക്യം ഐ.എ.എസിൻ്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ ചിത്രീകരിക്കുന്ന ആദ്യ പുസ്തകം ' അൻബോട് രാജമാണിക്യം' ഒലിവ് ബുക്സിൽ നിന്നും ഉടൻ പുറത്തിറങ്ങുന്നു. 



ഏറെ കാത്തിരുന്ന ഈ പുസ്തകത്തിൻ്റെ കവർ പ്രകാശനത്തിൽ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ഞാനും പങ്കാളിയാവുന്നു. എം. ജി രാജമാണിക്യം ഐ.എ.എസിനും ഗ്രന്ഥത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു..


എസ്. പ്രേംകൃഷ്ണൻ IAS

പത്തനംതിട്ട ജില്ല കളക്ടർ .






No comments:

Powered by Blogger.