" അഡിയോസ് അമിഗോ "ട്രെയിലർ പുറത്തിറങ്ങി.



" അഡിയോസ് അമിഗോ "ട്രെയിലർ പുറത്തിറങ്ങി. 


ആസിഫ് അലി, സുരാജ്  വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയുന്ന "അഡിയോസ് അമിഗോ " എന്ന് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.


https://youtu.be/oi-ABOheUpQ


ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദ് നിർവ്വഹിക്കുന്നു. സംഗീതം-ജെയ്ക്സ് ബിജോയ്,ഗോപി സുന്ദർ,ഗാനരചന - വിനായക് ശശികുമാർ,എഡിറ്റിർ-നിഷാദ് യൂസഫ്,മേക്കപ്പ്-റൊണക്‌സ് സേവ്യർ,കോസ്റ്റ്യുംസ്-മഷർ ഹംസ,പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്, കലാ സംവിധാനം- ആഷിഖ് എസ്, സൗണ്ട് മിക്സിങ്-വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫർ- പ്രമേഷ്‌ദേവ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-ദിനിൽ ബാബു, അസ്സോസിയേറ്റ് ഡയറക്ടർ-ഓർസ്റ്റിൻ ഡാൻ,രഞ്ജിത് രവി,പ്രൊമോ സ്റ്റിൽസ്-രോഹിത് കെ സുരേഷ്, സ്റ്റിൽസ്-രാജേഷ് നടരാജൻ, പോസ്റ്റർസ്‌-ഓൾഡ് മോങ്ക്‌സ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ.


ഓഗസ്റ്റ് രണ്ടിന് സെൻട്രൽ പിക്ചേഴ്‌സ്  "അഡിയോസ് അമിഗോ" പ്രദർശനത്തിനെത്തിക്കുന്നു.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.