"അധിനായകവധം" എബിസി ടാക്കീസ് ഒടിടി ഫ്ലാറ്റ്ഫോമിൽ റിലീസായി.



 


"അധിനായകവധം"


പ്രിയേഷ് എം പ്രമോദ്,ബിബു എബിനിസർ,ശ്രീകാന്ത്, അനീഷ് ഗോവിന്ദ്, അബൂബക്കർ, വൈഷ്ണവി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദിനേശ് ഗംഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത പൊളിറ്റിക്കൽ ഹ്യൂമർ ത്രില്ലർ ചിത്രമായ "അധിനായകവധം" എബിസി ടാക്കീസ് ഒടിടി ഫ്ലാറ്റ്ഫോമിൽ റിലീസായി.


https://abctalkies.com/app/movie-detail/6671988b7ab753dc1863e5d1


ശില്പ സി എസ്,സുബിൻ രാജ്, യൂസഫ്, ശ്രീരാജ്,ജനീഷ്, പ്രസാദ് ഉണ്ണി,അനീഷ് ,നിമേഷ്തുടങ്ങിയവരാണ് മറ്റു നടീനടന്മാർ.ഓൺലൈൻ സ്റ്റോറി മൂവീസിൻ്റെ ബാനറിൽ എസ്ഡിജെ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജോയൽ അഗ്നൽ നിർവ്വഹിക്കുന്നു.സംഗീതം- രാഗേഷ് സ്വാമിനാഥൻ, എഡിറ്റർ-മിലിജോ ജോണി,പ്രൊഡക്ഷൻ കൺട്രോളർ-യുസൂ റസാഖ്,കല-ജനീഷ് ജോസ്, മേക്കപ്പ്-പ്രിൻസ് പൊന്നാനി, അസോസിയേറ്റ് ഡയറക്ടർ-ശ്രീകാന്ത് സോമൻ,സ്റ്റിൽസ്-ഉണ്ണി.


ഒരു രാഷ്ട്രീയ കൊലപാതകത്തിനെ തുടർന്നുണ്ടാകുന്ന സംഭവബഹുമായ പകയുടെ കഥപറയുന്ന സിനിമയാണ് "അധിനായകവധം ".

No comments:

Powered by Blogger.