നടി കുളപ്പുള്ളി ലീലയുടെ അമ്മ രു​ഗ്മിണി ( 97) അന്തരിച്ചു.




നടി കുളപ്പുള്ളി ലീലയുടെ അമ്മ            രു​ഗ്മിണി ( 97) അന്തരിച്ചു. 


ഇന്ന് വൈകിട്ട് നാലു മണിക്ക് നോർത്ത് പറവൂർ ചെറിയപ്പിള്ളിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുവരും. നാളെ പന്ത്രണ്ട് മണിക്ക് ആണ് സംസ്കാരം .

No comments:

Powered by Blogger.