ഓസ്കർ പുരസ്കാര ജേതാവും ടൈറ്റാനിക്, അവതാർ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവുമായ ജോൺ ലാൻഡോ(63) അന്തരിച്ചു.സംവിധായകൻ ജെയിംസ് കാമറൂണുമൊന്നിച്ചാണ് ലാൻഡോ ലോകസിനിമയിലെ തന്നെ രണ്ട് വമ്പൻ ചിത്രങ്ങളായ ടൈറ്റാനിക്കും അവതാറും നിർമിച്ചത്.
No comments: