ലോകമെമ്പാടും അംഗീകാരം കിട്ടിയ ആടുജീവിതം സിനിമയുടെ സക്‌സസ് സെലിബ്രേഷൻ വിഷ്വൽ റൊമാൻസും ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റ് 2024 ഉം ചേർന്ന് ആഗസ്ത് 24 ന് കൊച്ചിയിൽ നടത്തുകയാണ്.



ലോകമെമ്പാടും അംഗീകാരം കിട്ടിയ ആടുജീവിതം സിനിമയുടെ സക്‌സസ് സെലിബ്രേഷൻ വിഷ്വൽ റൊമാൻസും ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റ് 2024 ഉം ചേർന്ന് ആഗസ്ത് 24 ന് കൊച്ചിയിൽ നടത്തുകയാണ്.


A.R റഹ്മാൻ ,റസൂൽ പൂക്കുട്ടി,ബ്ലെസി,പൃഥ്വിരാജ് തുടങ്ങിയവർ പങ്കെടുക്കുന്ന വർണശബളമായ പരിപാടിയിൽ നിങ്ങൾക്കും പങ്കെടുക്കാൻ ഒരവസരം. പൊതുജനങ്ങൾക്കായി രണ്ടു മത്സരങ്ങൾ നടത്തി അതിൽ വിജയികളാകുന്നവർക്കു ആടുജീവിതം സക്‌സസ് സെലിബ്രേഷൻ വേദിയിൽ പെർഫോം ചെയ്യാൻ അവസരമുണ്ട്. 


പെരിയോനെ റഹ്മാനെ എന്ന ഗാനം പാടി അതിന്റെ വീഡിയോ ഷൂട്ട് ചെയ്തു ആ വീഡിയോ യും ഓമനേ എന്ന ഗാനം തങ്ങളുടേതായ രീതിയിൽ കൊറിയോഗ്രാഫി ചെയ്തു ആ വിഡിയോയും ജൂലൈ 30 നു മുൻപ് grandkeralaconsumerfestival @ gmail.com എന്ന ഐഡിയിൽ അയച്ചു തരിക..വിജയികളാകുന്നവർക്കു ആഗസ്ത് 24ന് നടക്കുന്ന പരിപാടിയിൽ വേദിയിൽ പെർഫോം ചെയ്യാം.

No comments:

Powered by Blogger.