മുതിർന്ന നടി സ്മൃതി ബിശ്വാസ് ( 100) മഹാരാഷ്ട്രയിലെ നാസിക്കിലെ വീട്ടിൽ വെച്ച് അന്തരിച്ചു. വാർദ്ധ്യക സഹജമായ അസുഖത്തെ തുടർന്നാണ് അവർ മരിച്ചത് .ബംഗാളി , ഹിന്ദി,മറാത്തി,സിനിമകളിലെ വേഷങ്ങളിലൂടെ പ്രശസ്തയായിരുന്നു സ്മൃതി ബിശ്വാസ് .
No comments: