" CID രാമചന്ദ്രൻ Rtd SI " 25ാം ദിവസം ആഘോഷം തിരുവനന്തപുരം ഏരീസിൽ നടന്നു. https://youtu.be/AKx5qf8vqC0?si=b7S0CetYpM2EkULwതിരുവനന്തപുരം aries തിയേറ്ററിൽ സിനിമയിലെ താരങ്ങളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ 25 ദിവസം ആഘോഷത്തിൽ പങ്കെടുത്തു.
No comments: