" CID രാമചന്ദ്രൻ Rtd SI " 25ാം ദിവസം ആഘോഷം ജൂൺ എട്ടിന് തിരുവനന്തപുരം ഏരീസിൽ നടക്കും . നാളെ ( ജൂൺ 8 ശനി ) രാവിലെ 11 മണിക്ക് തിരുവനന്തപുരം aries തിയേറ്ററിൽ സിനിമയിലെ താരങ്ങളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ 25 ദിവസം ആഘോഷിക്കുന്നു.
No comments: