അനു റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം " കള്ളം " .



ആര്യ ഭുവനേന്ദ്രൻ അവതരിപ്പിക്കുന്ന " കള്ളം" അനു റാം സംവിധാനം ചെയ്യുന്നു. 


ആദിൽ ഇബ്രാഹിം , നന്ദന രാജൻ , കൈലാഷ് , ജിയോ ബേബി , ഷഹീൻ സിദ്ദീഖ് , അഖിൽ പ്രഭാകർ , അജാസ് , ദേവി കൃഷ്ണകുമാർ , ആൻ മരിയ , അനീറ്റാ ജോഷി ,സവിത ഭാസ്കർ ,ശോഭ പറവൂർ , ആശാ ദേവി എന്നിവരോടൊപ്പം സംവിധായകൻ അനു റാമും അഭിനയിക്കുന്നു. 


ആര്യ ഭൂവനേന്ദ്രൻ കഥ , തിരക്കഥ , സംഭാഷണം നിർവ്വഹിക്കുന്നു. കാമിയോ എൻ്റർടൈൻമെൻ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സൈജു ഡി.എസ് , രതീഷ് കെ. എന്നിവർ സഹനിർമ്മതാക്കളാണ്.


മാർട്ടിൻ മാത്യൂ ( ഛായാഗ്രഹണം) ,ഷാജി പട്ടിക്കര  ( നിർമ്മാണ നിയന്ത്രണം ) , മധു പോൾ ( പശ്ചാത്തല സംഗീതം) , ഷെഹിൻ ഉമ്മർ ( സന്നിവേശം ) , വിഷ്ണു വി.കുമാർ ( സഹ സന്നിവേശം ) , അജയൻ നാരായണൻ ( കലാ സംവിധാനം ) , ജിഷ്ണു തിലക് ( സംഗീതം ) , രതീഷ് പുൽപ്പള്ളി ( ചമയം ) , ബബിഷ കെ. രാജേന്ദ്രൻ ( വസ്ത്രാലങ്കാരം ) , അഭി ട്രൂവിഷൻ ( നിശ്ചല ഛായാഗ്രഹണം) , ഷൈൻ , സുരേഷ് ( ശബ്ദകല ) , ജോഷി ജോൺസൺ , നേഹ ഖയാൽ , സരീഷ് പുളിഞ്ചേരി , ഹരി , വിഷ്ണു എസ്. കെ ( സംവിധാന സഹായികൾ ) , ഗിരീഷ് കുമാർ കെ.എസ് (ഡിസൈൻസ് ) എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ .


സലിം പി.ചാക്കോ.

No comments:

Powered by Blogger.