" ബോഗയ്ൻവില്ല " ഒരു അമൽ നീരദ് പടം .




കുഞ്ചാക്കോ ബോബൻ , ഫഹദ് ഫാസിൽ , ജ്യോതിർമയി , ഷറഫുദീൻ, ശ്രിന്ദ, വീണ നന്ദകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ബോഗയ്ൻവില്ല " .





രചന ലാജോ ജോസ്, അമൽ നീരദ് എന്നിവരും , സുഷിൻ ശ്യാം സംഗീതവും ,ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും , വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് ഉദയ പിക്ച്ചേഴ്സിൻ്റെ ബാനറിൽ ജ്യോതിർമായി , കുഞ്ചാക്കോ ബോബൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 


ഭീഷ്മപര്‍വ്വത്തിന് ശേഷം അമല്‍ നീരദ് സംവിധാനംചെയ്യുന്ന'ബോഗയ്ന്‍വില്ല'യുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 


സലിം പി ചാക്കോ .


No comments:

Powered by Blogger.