അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ആനന്ദ് ശ്രീബാല ".
അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ആനന്ദ് ശ്രീബാല ".
പൃഥിരാജ് സുകുമാരൻ , ഫഹദ് ഫാസിൽ , ബേസിൽ ജോസഫ് , മമിത ബൈജു , നസ്‌ലൻ എന്നിവർസോഷ്യൽ മീഡിയാകളിലൂടെ റിലീസ് ചെയ്തത് .
അഭിലാഷ്പിള്ള രചന നിർവ്വഹിക്കുന്നു. സൈജു കുറുപ്പ് , സിദ്ദിഖ് , അപർണ്ണ, മാളവിക , ധ്യാൻ ശ്രീനിവാസൻ അജു വർഗ്ഗീസ്, കോട്ടയം നസീർ , ഇന്ദ്രൻസ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
കാവ്യ ഫിലിം കമ്പനി ഇൻ അസോസിയേഷൻ വിത്ത് ആൻ മെഗാ മീഡിയായുടെ ബാനറിൽ പ്രിയ വേണു , നീതാ പിൻ്റോ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വിഷണു നാരായണൻ , രഞ്ജിൻ രാജ്, കിരൺ ദാസ് , സാബു റാം , എം.ആർ രാജാകൃഷ്ണൻ , സമീറ സനീഷ് , റഹിം കൊടുങ്ങല്ലൂർ ,ബിനു ജി. നായർ , ഗോപകുമാർ , ഷാജി പട്ടിക്കര തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.
സലിം പി. ചാക്കോ.
No comments: