മമ്മൂട്ടി നായകനാകുന്ന " BAZOOKA " .
മമ്മൂട്ടി നായകനാകുന്ന " BAZOOKA " .
ട്രാവലും , ഉദ്വേഗവും കോർത്തിണക്കി പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം നൽകുന്ന ചിത്രമാണിത്.നവാഗതനായ ഡിനു ഡെന്നിസ് ഈ ചിത്രം സംവിധാനം ചെയ്യുന്നു. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ കൂടിയാണ് ഡിനോ ഡെന്നിസ് . ഗൗതം വാസുദേവ മേനോൻ, സണ്ണിവെയ്ൻ, ഷറഫുദ്ദീൻ ജഗദീഷ്,, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ (ബ്രിഗ് ബി ഫെയിം) സ്ഫടികം ജോർജ്, ദിവ്യാ പിള്ള , ഐശ്യര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതംമിഥുൻമുകുന്ദൻ.ഛായാഗ്രഹണം - നിമേഷ് രവി.എഡിറ്റിംഗ് - നിഷാദ് യൂസഫ്,കലാസംവിധാനം - അനീസ് നാടോടി.ചീഫ് അസ്റ്റോസ്റ്റിയേറ്റ് ഡയറക്ടർ - സുജിത്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി, രാജീവ് പെരുമ്പാവൂർ.പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ.
തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സലിം പി. ചാക്കോ.
No comments: