വിഷ്ണു ശശി ശങ്കറിൻ്റെ പുതിയ ചിത്രം " സുമതി വളവ് " .




വാട്ടർമാൻ ഫിലിംസ്   LLP ചിത്രം " സുമതി വളവ് "  വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യും . മുരളി കുന്നുംപുറത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. 


അഭിലാഷ് പിള്ള രചനയും ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണവും , രഞ്ജിൻ രാജ് സംഗീതവും , എം.ആർ രാജകൃഷ്ണൻ ശബ്ദലേഖനവും , ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും , അജയ് മങ്ങാട് കലാസംവിധാനവും , സുജിത് മട്ടന്നൂർ കോസ്റ്റ്യൂം, ജിത്തു പയ്യന്നൂർ മേക്കപ്പും , ബിനു ജി. നായർ ചീഫ് അസോസിയേറ്റ് ഡയറ് കടറും , രാഹുൽ തങ്കച്ചൻ സ്റ്റിൽസും , ശരത് വിനു ടൈറ്റിൽ ഡിസൈനും  , മൂൺ മാമ പോസ്റ്റർ ഡിസൈനും , പ്രതീഷ് ശേഖർ പി.ആർ ഓ എന്നിവരാണ് അണിയറ ശിൽപ്പികൾ .


സലിം പി. ചാക്കോ.

No comments:

Powered by Blogger.