അരുൺ അയ്യപ്പൻ ചിത്രം ' പൊക' സൈന പ്ലേയിൽ
അരുൺ അയ്യപ്പൻ ചിത്രം ' പൊക' സൈന പ്ലേയിൽ .
അരുൺ അയ്യപ്പൻ രചനയും സംവിധാനവും നിർവഹിച്ച ‘പൊക’ എന്ന ചിത്രം മേയ് 3 മുതൽ മലയാളത്തിലെ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമായ സൈന പ്ലേയിൽ കാണാം.
ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി അയ് വാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിലാണ് ചിത്രം നിർമിച്ചത്.ജാനകി ദേവി, ആതിര ഗോപിനാഥ്, സവിത സാവിത്രി, ഇഷിത സുധീഷ്,ബേബി സേറ, ജോണി എം. എൽ , സാബു ബാർട്ടൺഹിൽ, യെം. സജീവ്,സുധീഷ് കാലടി, കൃഷ്ണദാസ്, അനിൽ മാസ്,ലിബിൻ നെടുമങ്ങാട് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
സിനിമാട്ടോഗ്രാഫി : മനു ബാലക്. എഡിറ്റർ: എം. എസ്. അയ്യപ്പൻ നായർ. ഗാനരചന :കവിപ്രസാദ് ഗോപിനാഥ്, അരുൺ അയ്യപ്പൻ .സംഗീതം : ജോസ് ബാപ്പയ്യ, അരുൺ ജി. എസ്. കലാസംവിധാനം: ആദർശ് ഉത്തരംകോട്. പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ പെരുന്താന്നി. മേക്കപ്പ്:ബിജു പോത്തൻകോട്.സൗണ്ട് ഡിസൈൻ:രഞ്ജിത്ത്,അരുൺ വർമ്മ(സ്റ്റാർ ഫോർച്ച്യൂൺ മൂവി). സ്റ്റിൽസ് : സുധീഷ് കാലടി, ഷാലു പേയാട്. പി ആർ ഒ : റഹിം പനവൂർ.വി എഫ് എക്സ് : ഐഡിയന്റ്സ് മോഷൻ ഡിസൈൻ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:എം.സജീവ്.അസോസിയേറ്റ് എഡിറ്റർ:ദിനേഷ് ദിനു.സ്പോട്ട് എഡിറ്റർ: മനു കൃഷ്ണ. ക്യാമറ അസോസിയേറ്റ്: ഷൈൻ തോമസ്. .പോസ്റ്റർ ഡിസൈൻ: അമൽ എസ്. ഹരി.
റഹിം പനവൂർ
ഫോൺ : 9946584007
No comments: