തൃപ്പൂണിത്തുറ : സഹസംവിധായകൻ പ്രഭാ ജോസഫിന്റെ മാതാവും തിരുവല്ല തിനാക്കുഴി പുതുപ്പറമ്പിൽ ദേവസ്യയുടെ ഭാര്യയുമായ എലിസബത്ത് (69) നിര്യാതയായി.
മക്കൾ : പ്രേം മാത്യു ദേവസ്യ, പ്രഭ ജോസഫ് ദേവസ്യ . സംസ്കാരം ഇന്ന് , 25/05/24 വൈകുന്നേരം നാലു മണിക്ക് തൃപ്പൂണിത്തുറ സെന്റ്. മേരീസ് ഫെറോനാ പള്ളിയിൽ.
No comments: