ജി.വി പ്രകാശ്കുമാർ , മമിത ബൈജു എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നികേഷ് ആർ.എസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " REBEL " മാർച്ച് 22 ന് തിയേറ്ററുകളിൽ എത്തും.




ജി.വി പ്രകാശ്കുമാർ , മമിത ബൈജു എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നികേഷ് ആർ. എസ് രചനയും  സംവിധാനവും നിർവ്വഹിക്കുന്ന " REBEL " മാർച്ച് 22 ന് തിയേറ്ററുകളിൽ എത്തും. 


നഗരത്തിൽപഠിക്കുന്നവിദ്യാർത്ഥികളെ രാഷ്ട്രീയം എങ്ങനെ ബാധിക്കുന്നു വെന്നതാണ് സിനിമയുടെ പ്രമേയം .


REBEL 🚩 ரெபல்

Trailer 


https://youtu.be/cHKyVdQBTs8?si=9PxzjFfCjmYsAlY6


വെങ്കിടേഷ് വി.പി , ആദിത്യ ഭാസ്കർ , കരുണാസ് , തമിൾ മണി ഡി , ആതിര , ഷാലു റഹിം , സുബ്രമണ്യൻ ശിവ , കല്ലൂരി വിനോദ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


അരുൺകൃഷ്ണ രാധാകൃഷ്ണൻ ഛായാഗ്രഹണവും , ജി.വി. പ്രകാശ്കുമാർ സംഗീതവും , വെട്രി കൃഷ്ണൻ എഡിറ്റിംഗും , പപ്പനാട് സി. കൃഷ്ണകുമാർ കലാസംവിധാനവും നിർവ്വഹിക്കുന്നു .കെ. ഇ ഗണവേൽ രാജ ഈ ചിത്രം നിർമ്മിക്കുന്നു.


സലിം പി.ചാക്കോ .

No comments:

Powered by Blogger.