മോഹൻലാലിൻ്റെ അടുത്ത ചിത്രം തരൂൺ മൂർത്തി സംവിധാനം ചെയ്യും. എം. രഞ്ജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ മാസം തുടങ്ങും. ഓപ്പറേഷൻ ജാവ , സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് " L360 " .
No comments: