പ്രക്കാനം ബ്രെയിൻ ക്ലബ് കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ ഉദ്ഘാടനം ചെയ്തു.




പ്രക്കാനം കേന്ദ്രമായി രൂപികരിച്ച ബ്രെയിൻ ക്ലബ്ബിൻ്റെ ഉദ്ഘാടനം കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ നിർവ്വഹിച്ചു.  അനിൽ ചൈത്രം , ബിനു ജോൺ , അഡ്വ. പി.സി. ഹരി , സലിം പി. ചാക്കോ, പി.ആർ. രഞ്ജിത്ത്, ഷാജി ജോർജ്ജ് എന്നിവർ  ചടങ്ങിൽ സംബന്ധിച്ചു.




No comments:

Powered by Blogger.