പ്രമുഖ ബംഗാളി നടൻ പാർഥ സാരഥി ദേബ് (68) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. 200ൽ പരം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിലും വെബ്സീരീസുകളിലും വേഷമിട്ടു. " രക്തബീജ് " ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
No comments: