മണികണ്ഠൻ കെ., ശ്രീഗൗരിപ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭു റാം വ്യാസ് സംവിധാനം ചെയ്യുന്ന " Lover " ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിൽ എത്തും .

മണികണ്ഠൻ കെ., ശ്രീഗൗരിപ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി    പ്രഭു റാം വ്യാസ് സംവിധാനം ചെയ്യുന്ന " Lover " ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിൽ എത്തും .

കണ്ണരവി , ഹരീഷ് കുമാർ , രാജ , ഗീത കൈലാസം , ഹരിണി , നിഖില ശങ്കർ , അരുണാചലേശ്വരൻ , പ്രിൻ്റു പാണ്ഡെ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .

സംഗീതം ഷോൺ ഗോൾഡനും , ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയും , ബരത് വിക്രമൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. യുവരാജ് ഗണേശൻ ,മഗേഷ് രാജ് പസിലിയൻ നസ്രത്ത് പസിലിയൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സലിം പി ചാക്കോ. 

No comments:

Powered by Blogger.