Love is War : Lover .


 

Director        :

Prabhu Ram Vayasu.


Genre            :

Love  Drama .


Platform       :  Theatre.


Language     :  Tamil 


Time              : 

146 minutes 20 Seconds .


Rating            :   ⭐⭐⭐  / 5 .


Saleem P. Chacko.

CpK DesK.




മണികണ്ഠൻ കെ., ശ്രീഗൗരിപ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  പ്രഭു റാം വ്യാസ് സംവിധാനം ചെയ്ത " Lover " തിയേറ്ററുകളിൽ എത്തി.


ആറ് വർഷം പ്രണയിച്ച് കഴിഞ്ഞവർ തമ്മിൽ പിണങ്ങുന്നു. അവരുടെ ഇണക്കങ്ങളും പിണക്കങ്ങളുമാണ് സിനിമ പറയുന്നത് . ചില സമയങ്ങളിൽ പ്രണയം ......


കണ്ണരവി , ഹരീഷ് കുമാർ , രാജ , ഗീത കൈലാസം , ഹരിണി , നിഖില ശങ്കർ , അരുണാചലേശ്വരൻ , പ്രിൻ്റു പാണ്ഡെ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .


സംഗീതം ഷോൺ ഗോൾഡനും , ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയും , ബരത് വിക്രമൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. യുവരാജ് ഗണേശൻ ,മഗേഷ് രാജ് പസിലിയൻ നസ്രത്ത് പസിലിയൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


മണികണ്ഠനും , ശ്രീഗൗരിപ്രിയയും തങ്ങളുടെ വേഷങ്ങൾ നന്നായി അഭിനയിച്ചു. പ്രണയം നഷ്ടമാകുമ്പോൾ യുവാവ് നടത്തുന ചേഷ്ടകളാണ് സിനിമയുടെ ഹൈലൈറ്റ് .


Love is War .....

No comments:

Powered by Blogger.