LLB റിവ്യൂ .





Director        :

M .A Sidique '


Genre            : 

Campus Thriller 


Platform       :  Theatre.


Language     :  Malayalam 


Time              : 

122 minutes 07 Seconds


Rating            :  3   / 5 .


Saleem P. Chacko.

CpK DesK.



ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,വിശാഖ് നായർ,അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ.എം സിദ്ധിഖ്തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്  "എൽ.എൽ.ബി''(ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ് ).


റോഷൻ അബൂബക്കർ, സുധീഷ്,ശ്രീജിത്ത് രവി, രമേഷ് കോട്ടയം,സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ,കാർത്തിക സുരേഷ്,സീമ ജി നായർ,നാദിറ മെഹ്‌റിൻ,കവിത ബൈജു,ചൈത്ര പ്രവീൺ തുടങ്ങിയ പ്രമുഖതാരങ്ങളും അഭിനയിക്കുന്നു.


രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവഹിക്കുന്നു. സന്തോഷ് വർമ്മ,മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ബിജി ബാൽ,കൈലാസ് എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ- അതുൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിനു മോൾ സിദ്ധിഖ്. കല-സുജിത് രാഘവ്,മേക്കപ്പ്-സജി കാട്ടാക്കട തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


അനൂപ് മേനോൻ്റെ സി. ഐ വേഷം മികവുറ്റതായി .അശ്വത് ലാലിൻ്റെ അഭിനയം സിനിമയുടെ ഹൈലൈറ്റാണ് . വിശാഖ് നായരുടെ കോമഡി രംഗങ്ങൾ നന്നായിട്ടുണ്ട് . ക്യാമ്പസ് പശ്ചാത്തലമാണെങ്കിലും ക്രൈം ത്രില്ലർ കൂടിയാണിത് .

No comments:

Powered by Blogger.