"ഒറ്റയാൻ" ട്രെയിലർ പുറത്തിറങ്ങി.


 


"ഒറ്റയാൻ" ട്രെയിലർ പുറത്തിറങ്ങി. 

 

https://youtu.be/UrkkfMt3x7c?feature=shared


നവാഗതനായറജിൻ നരവൂർ സംവിധാനം ചെയ്യുന്ന " കെ എൽ-58 S-4330 ഒറ്റയാൻ" എന്ന് ചിത്രത്തിന്റെ ട്രെയിലർ റീലീസായി.


ഒക്ടോബർ പതിമൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ദേവൻ, സന്തോഷ് കീഴാറ്റൂർ,നസീർ നാസ്, അൻസിൽ റഹ്മാൻ, നിർമ്മൽ പാലാഴി,തൽഹത് ബാബ്സ്,അരിസ്റ്റോ സുരേഷ്,മട്ടനൂർ ശിവദാസ്,ഗീതിക ഗിരീഷ്,കാർത്തിക് പ്രസാദ്,മേഘ്ന എസ് നായർ,അഞ്ജു അരവിന്ദ്,സരയൂ ,നീന കുറുപ്പ്, കണ്ണൂർ ശ്രീലത, ബാല താരങ്ങളായ പ്രാർത്ഥന പി നായർ , ലളിത് പി നായർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത്  കുമാർ സിനിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണംകനക രാജ് നിർവ്വഹിക്കുന്നു.മാരീചന്റെ കഥയ്ക്ക് ഷിംസി വിനീഷ് തിരക്കഥ സംഭാഷണമെഴുതുന്നു.സുനിൽ കല്ലൂർ എഴുതിയ വരികൾക്ക് അനൂജ് അനിരുദ്ധൻ സംഗീതം പകരുന്നു. അഫ്സൽ, ഇഷാൻ ദേവ്, നജീം അർഷാദ് തുടങ്ങിയ പ്രമുഖർ ഗാനങ്ങളാലപിക്കുന്നു.എഡിറ്റിംഗ്-പി സി മോഹനൻ.പ്രൊഡക്ഷൻ കൺട്രോളർ-നസീർ കൂത്ത്പറമ്പ്, കല-വിനീഷ് കൂത്തുപറമ്പ്,മേക്കപ്പ്-പ്രജി, കോസ്റ്റ്യും ഡിസൈനർ-റഷിന സുധി, വസ്ത്രാലങ്കാരം-ബാലൻ പുതുക്കുടി, സ്റ്റിൽസ്അജിത്മൈത്രജൻ,ഡിസൈൻ- സത്യൻസ്, പശ്ചാത്തല സംഗീതം-സച്ചിൻ ബാലു,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര  ശർമ്മ, അസോസിയേറ്റ് ഡയറക്ടർ-ഷിംസി വിനീഷ്, പ്രമോദ് പയ്യോളി,ജിനിൻ മുകുന്ദൻ, കൊറിയോഗ്രാഫർ-അർച്ചന റാം, പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.