" മുകൾപ്പരപ്പ് " സെപ്റ്റംബർ എട്ടിന് തിയേറ്ററുകളിൽ എത്തും.




"തിങ്കളാഴ്ച നിശ്ചയം " എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യയെ പ്രധാന കഥാപാത്രമാക്കി സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന''മുകൾപ്പരപ്പ് " സെപ്റ്റംബർ എട്ടിന് തിയേറ്ററുകളിൽ എത്തും .



https://youtu.be/tbnLyfcPV5A?si=II_mec2lWD-MjqZz



അപർണ്ണ ജനാർദ്ദനൻ,ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, മാമുക്കോയ,ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി , മജീദ്,ബിന്ദു കൃഷ്ണ, രജിത മധു എന്നിവർക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നു.


ജ്യോതിസ് വിഷൻന്റെ ബാനറിൽ നിർമ്മിക്കുന്ന ജയപ്രകാശൻ കെ. കെ ഈ ചിത്രത്തിന്റെ  സഹരചയിതാവും ഗാനരചയിതാവും കൂടിയായാണ്. ജോൺസ്പനയ്ക്കൽ, സിനു സീതത്തോട്, ഷമൽ സ്വാമിദാസ്, ബിജോ മോഡിയിൽകുമ്പളാംപൊയ്ക, ഹരിദാസ് പാച്ചേനി, മനോജ് സി.പി, ആദിത്യ പി.ഒ, അദ്വൈത് പി.ഒ,  ലെജു നായർ നരിയാപുരം എന്നിവരാണ് " മുകൾപ്പരപ്പി"ന്റെ സഹ നിർമ്മാതാക്കൾ .


ഛായാഗ്രഹണം-ഷിജി ജയദേവൻ, നിതിൻ കെ രാജ്,സംഗീതം-പ്രമോദ് സാരംഗ്,ജോജി തോമസ്,ഗാനരചന- ജെപിതവറൂൽ,സിബിപടിയറ,എഡിറ്റർ- ലിൻസൺ റാഫേൽ, പശ്ചാത്തല സംഗീതം- അലൻ വർഗീസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീകുമാർ വള്ളംകുളം,ഫിനാൻസ് കൺട്രോളർ-ടി പി  ഗംഗാധരൻ,പ്രൊജക്റ്റ് മാനേജർ-ബെന്നി നെല്ലുവേലി, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- പ്രവീൺ ശ്രീകണ്ഠപുരം. ഡിടിഎസ് മിക്സിംഗ്- ജുബിൻ രാജ്, പി ആർ ഒ-എ എസ് ദിനേശ്.


സലിം പി. ചാക്കോ . 

No comments:

Powered by Blogger.