ടോവിനോ തോമസിന്റെ " കള " .

ടോവീനോ തോമസ് , ലാൽ ,ദിവ്യ , മൂർ ,ബാസിഗർ എന്നിവർ അഭിനയിക്കുന്ന " കള " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 

രോഹിത് വി.എസ്. ചിത്രം സംവിധാനം ചെയ്യുന്നു. യദു പുഷ്കരൻ ,രോഹിത് വി.എസ് എന്നിവർ രചനയും, ലിവിംഗ്സ്റ്റൺ മാത്യു എഡിറ്റിംഗും ,അഖിൽ ജോർജ്ജ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.