" സകാത്ത് " പ്രവർത്തനം തുടങ്ങി.
പട്ടിണി കിടന്ന് ഇനിയാരും ഉറങ്ങരുത് എന്ന ആശയവുമായി ഇന്ത്യയിലെ ആദ്യത്തെ ഫ്രീ ഡിന്നർ റെസ്റ്റോറന്റ് മട്ടാഞ്ചേരിയിൽ ആരംഭിക്കുകയാണ് .വിശക്കുന്ന ആർക്കും ഇവിടെ വന്ന് വയറ് നിറച്ചു ഭക്ഷണം കഴിക്കാം തികച്ചും സൗജന്യമായി .സകാത്ത് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത് കോവിഡ് കാലമായതിനാൽ ഉത്ഘാടനം ഒഴിവാക്കി ഇതാ ഇപ്പോൾ ഈ 10 മണിക്ക് (10-07-2020)അവർ പ്രവർത്തനം ആരംഭിച്ചു.
കോവിഡ് കാലത്ത് ഒരുപാട് പാവങ്ങൾക്ക് സൗജന്യ ഭക്ഷണ ഒരുക്കി മാതൃകയായ രജനീഷ് ബാബുവിനും സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ.
No comments: