എല്ലാ വീട്ടിലും ഫസ്റ്റ്ബെൽ മുഴങ്ങും ,ഞങ്ങൾ കൂടെയുണ്ട് .

"എല്ലാ വീട്ടിലും
ഫസ്റ്റ് ബെൽ മുഴങ്ങും
ഞങ്ങൾ
കൂടെയുണ്ട് .

ടീം ബാദുഷ ലൗവ്വേഴ്സ് ഫസ്റ്റ് ബെൽ ചലഞ്ച്.

ഓൺലൈൻ പഠനത്തിന് ടിവിയോ മറ്റ് പഠനോപകരണങ്ങളോ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് തണലായി ഈ കൊറോണ കാലത്തെ അതിജീവിക്കുന്ന നൂതന പരിഷ്ക്കാരത്തിനൊപ്പം നിങ്ങൾക്കും ഞങ്ങളോടൊപ്പം ടിവിയോ മറ്റ് പഠനോപകരണങ്ങളോ നൽകി പങ്കാളിയാവാം......

അതിജീവനത്തിന്റെ ഒന്നാം പിരീഡിൽ ഭാഗമാകൂ.....
Team Badusha Lovers

No comments:

Powered by Blogger.