തമിഴ് നടൻ വിജയ് നിർമ്മാതാക്കളെ സഹായിക്കുന്നതിനായി തന്റെ പ്രതിഫലത്തിൽ നിന്ന് ഇരുപത് കോടി രൂപ കുറയ്ക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ .വിജയ് നായകനാകുന്ന അറുപത്തി അഞ്ചാമത് ചിത്രം എ. ആർ മുരുകദോസാണ് സംവിധാനം ചെയ്യുന്നത്. സൺ പിക്ച്ചേഴ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
No comments: