" സംവിധായകൻ " .

കട്ടിംഗ് എഡ്ജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം " സംവിധായകൻ " ജിത്ത് ജോഷി സംവിധാനം ചെയ്യുന്നു. സംവിധായകൻ അരുൺ ഗോപി ടൈറ്റിൽ അനൗൺസ് ചെയ്തു. 

അരുൺ ശശികുമാർ തിരക്കഥയും, ജിക്കു ജേക്കബ്ബ് പീറ്റർ ഛായാഗ്രഹണവും ,ടോണി ജോസഫ് പശ്ചാത്തല സംഗീതവും ,ശ്രീജിത്ത് ശ്രീനിവാസൻ ശബ്ദലേഖനവും നിർവ്വഹിക്കുന്നു. 

No comments:

Powered by Blogger.