കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രിയപ്പെട്ടവർക്ക് " ON DUTY " ഷോർട്ട് ഫിലിം സമർപ്പിക്കുന്നു.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രിയപ്പെട്ടവർക്ക്  " ON DUTY " സമർപ്പിക്കുന്നു .

യു.എസ്.എ ഫിലിംസ് അവതരിപ്പിക്കുന്ന " ON DUTY " based on true events USA ഫിലിംസ് YouTube ചാനലിൽ റിലിസ് ചെയ്തു.  

പ്രവീൺ സി.പി ,റോബിൻ രാജു എന്നിവരാണ് ഈ ഷോർട്ട്ഫിലിമിന്റെ  രചനയും, സംവിധാനവും നിർവ്വഹിക്കുന്നത്. 

സുനിൽ ഐസക് ,അഭിജിത്ത് എം.ജി ,അജിത്ത് എം.ജി ,അശ് വിൻ ഷാജി എന്നിവരാണ് ഈ ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്നത്. 

ഛായാഗ്രഹണം റോബിൻരാജുവും , എഡിറ്റിംഗ് ശ്രീജിത്ത് സി.ജിയും , പ്രൊഡക്ഷൻ കൺട്രോളർ ബോബിൻ എസ്.പിയും , ഡിസൈൻ
പപ്പൻഡിസൈനും ,നിർമ്മാണം വി.ജെ 
ഞ്ജാനപ്രകാശവും നിർവ്വഹിക്കുന്നു.

Online Promotion :


" ON DUTY "  Link & Plse Share .




സലിം പി. ചാക്കോ . 
cpk desk .

No comments:

Powered by Blogger.