രാജിവ് എം.ആറിന്റെ " INSIGHT " ഷോർട്ട് ഫിലിമിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
USA ഫിലിംസ് അവതരിപ്പിക്കുന്ന പുതിയ ഷോർട്ട് ഫിലിമാണ് " INSIGHT " . ഈ ഷോർട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
രാജീവ് എം. ആർ സംവിധാനം ചെയ്യുന്ന ഈ ഷോർട്ട്ഫിലിമിൽ സുനിൽ ഐസ്ക്ക് , സതീഷ് സി.എസ് , രാജേഷ് എം. ആർ എന്നിവർ അഭിനയിക്കുന്നു.
ഛായാഗ്രഹണവും എഡിറ്റിംഗും ശ്രീജിത്ത് സി.ജിയും , പശ്ചാത്തല സംഗീതം ഡി.ജെ .ബോയ്സും , മേക്കപ്പ് രാജേഷ് എം. ആറും , ഡിസൈൻസ് പപ്പൻസും ,നിർമ്മാണം എസ്. ആർ .ക്രിയേഷൻസും നിർവ്വഹിക്കുന്നു.
Online Promotion :
No comments: