സച്ചി ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ സിനിമയിൽ എത്തിയത് എന്ന് സംവിധായകൻ സേതു. ചോക്ലേറ്റ് മുതൽ അഞ്ച് ചിത്രങ്ങൾക്ക് ഒരുമിച്ച് തിരക്കഥയെഴുതി.
സച്ചി സേതുവിലെ സേതു എന്ന് പറഞ്ഞാണ് ഞാൻ സ്വയം പരിചയപ്പെടുത്താറുള്ളതെന്ന് സേതു സിനിമ പ്രേക്ഷക കൂട്ടായ്മ ന്യൂസിനോട് പറഞ്ഞു.
No comments: