സിനിമ ഷൂട്ടിംഗ് തൽക്കാലം തുടങ്ങില്ല.

ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച സിനിമ ഷൂട്ടിംഗ് ഇൻഡോറിൽ മാത്രം  തുടങ്ങാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുള്ളത്. 

എന്നാൽ  ഔട്ട്ഡോർ ഷൂട്ടിംഗിന് കൂടി  അനുമതി ലഭിച്ചതിന് ശേഷം മാത്രം  ഷൂട്ടിംഗ് ആരംഭിച്ചാൽ മതിയെന്ന് കൊച്ചിയിൽ ചേർന്ന ചലച്ചിത്ര പ്രവർത്തകരുടെ യോഗം തിരുമാനിച്ചു. ജൂൺ എട്ടിന് കൂടുതൽ ഇളവുകൾ ലഭിക്കുമെന്നാണ് ചലച്ചിത്ര സംഘടനകളുടെ പ്രതീക്ഷ. 

No comments:

Powered by Blogger.