ഗോപിചന്ദിന്റെ " സീട്ടിമാർ " തെലുങ്ക് ആക്ഷൻ സ്പോർട്സ് ചിത്രം.
തെലുങ്ക് ആക്ഷൻ സ്പോർട്സ് ചിത്രമാണ് " സീട്ടിമാർ " .ഗോപിചന്ദ് നായകനാകുന്ന ഈ ചിത്രത്തിൽ ദിഗംഗന സൂര്യവംശി , തമന്ന , ഭൂവി ചാവ് ല, പ്രദീപ് റാവത്ത് ,ദേവ്ഗിൽ , വെങ്കിടരത്നം , അജയ് , ജയപ്രകാശ് എന്നിവരും അഭിനയിക്കുന്നു.
കഥ, തിരക്കഥ , സംഭാഷണം, സംവിധാനം സമ്പത്ത് നന്ദിയും, സംഗീതം മണി ശർമ്മയും നിർവ്വഹിക്കുന്നു. ശ്രീനിവാസ ചിറ്റൂരിയാണ് " സീട്ടിമാർ " നിർമ്മിക്കുന്നത്.
No comments: