പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ് .എൽ .പുരം ആനന്ദ് നിര്യാതനായി. " ആലിലക്കുരുവികൾ " എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. എസ്. എൽ. പുരം ആനന്ദിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.
No comments: