സംഗീത സംവിധായകൻ സിദ്ധാർത്ഥ വിജയൻ നിര്യാതനായി.
സംഗീത സംവിധായകൻ
സിദ്ധാർത്ഥ വിജയൻ നിര്യാതനായി. ആസ്റ്റർ മെഡിസിറ്റിയിൽ ചികിൽസയിലിരികെയാണ് ഇന്ന് രാവിലെയായിരുന്നു അന്ത്യം. വൈകിട്ട് നാലിന് നെടുങ്ങാട് വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും.
ഇന്ന് ( ജൂൺ 30 ചൊവ്വ ) വൈകിട്ട് അഞ്ച് മണിയ്ക്ക് വൈപ്പിൻ മുരിക്കുംപാടം പൊതുശ്മശാനത്തിൽ നടക്കും.
കലാഭവൻ മണിയുടെ നിരവധി ആൽബങ്ങൾക്കും, മൂവായിരത്തിൽപരം ഗാനങ്ങൾക്കും സംഗീതം നൽകി.
ഭാര്യ : ദേവി. , മക്കൾ : നിസരി , സരിഗ .
No comments: