" അമ്മ"യുടെ വാർഷിക പൊതുയോഗം മാറ്റിവച്ചു. നിലവിലുള്ള സാഹചര്യങ്ങൾ മാറിയതിന്ശേഷം സർക്കാർ മാർഗനിർദ്ദേശങ്ങളോടെ അനുയോജ്യമായ പുതുക്കിയ തീയതി ഏക്സിക്യൂട്ടിവ് കമ്മറ്റി യോഗം ചേർന്നതിന്ശേഷം ഏവരെയും അറിയിക്കുന്നതാണെന്ന് "അമ്മ " ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.
No comments: