പ്രിയ സച്ചിയേട്ടന് പ്രണാമം.
മലയാള സിനിമയിലെ തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചി ( കെ.ആർ. സച്ചിതാനന്ദൻ ) തൃശൂർ ജൂബിലി മിഷൻ ആശുപുത്രിയിൽ വച്ച് അൽപ്പം മുൻപ് നിര്യാതനായി.
" ചോക്ലേറ്റ് " എന്ന സിനിമയ്ക്ക് സേതുവിനൊപ്പം കഥയെഴുതിയാണ് സിനിമയിൽ തുടക്കമാകുന്നത്. " റൺ ബേബി റൺ' എന്ന സിനിമയ്ക്ക് സ്വതന്ത്രമായി രചന നിർവ്വഹിച്ചു.
അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു." ഡ്രൈവിംഗ് ലൈസൻസിന് " തിരക്കഥയെഴുതിയിരുന്നു.
പ്രിയപ്പെട്ട സച്ചിയേട്ടന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.
No comments: