വി.കെ. പ്രകാശിന്റെ " ഒരു നാൽപതുകാരന്റെഇരുപത്തിയൊന്നുകാരി " യിൽ അനൂപ് മേനോൻ .

ട്രിവാൻഡ്രം ലോഡ്ജിന്ശേഷം വി.കെ. പ്രകാശ് ചിത്രത്തിൽ അനുപ് മേനോൻ നായകനാവുന്നു. പ്രിയ വാര്യരാണ് നായിക. ഡിക്സൺ പെടുത്താസാണ് നിർമ്മാതാവ് ." ഒരു നാൽപതുകാരന്റെ  ഇരുപത്തിയൊന്നുകാരി " എന്നാണ് സിനിമയുടെ പേര് .

No comments:

Powered by Blogger.