ഖാലിദ് റഹ്മാന്റെ പുതിയ ചിത്രം ഇന്ന് തുടങ്ങും. ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ മുഖ്യവേഷത്തിൽ.
കോവിഡ് കാലത്തെ എല്ലാ സർക്കാർ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടും, ആരോഗ്യസംബന്ധിയായ, സാധ്യമായ എല്ലാ മുൻകരുതലുകൾ എടുത്തുകൊണ്ടും ഞങ്ങളുടെ സിനിമ ഇന്ന് തുടങ്ങുകയാണ്.
Written and Directed by Khalid Rahman .
Shine tom chacko,Rajisha Vijayan,Veena Nandakumar,Sudhy Kopa,Gokulan,Johny Antony will be the main leads!
DOP Jimshi Khalid
Editor Noufal Abdullah
Music Yakzan Gary pereira and Neha.S.Nair
Art director GokulDas
Project Designer Badusha Nm Nm
Production Controller Sudharmman Vallikkunnu
Makeup Ronex Xavier
Costumes Melvin
Sound Design Sapthaa Sounds .
No comments: