" ബാച്ചിലർ " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.
സതീഷ് ശെൽവകുമാർ ജി. വി
പ്രകാശ്കുമാറിന്റെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ബാച്ചിലർ " . പുതുമുഖം ദിവ്യ ഭാരതിയാണ് നായിക. ശശി, മാരൻ ,ദിബു നിനൻ തോമസ് ,മോഹൻ , ആർ.കെ. ശെൽവമണി ,ശ്രീഗണേഷ് ,ഭാസ്കർ ,പി.വി. ശങ്കർ ,അശ്വത് ,അഭിനയ ശെൽവം ,ഭൂപതി എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്ത് വിട്ടു.
spc
No comments: