വിനയന്റെ പുതിയ ചിത്രത്തിന്റെ പൂജ നടന്നു.


ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ചു മലയാള സിനിമയിൽ ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ വിനയൻ ഈ സിനിമ  സംവിധാനം ചെയ്യുന്നത് .

കേരളത്തിൽ ജീവിച്ചിരുന്ന ഒരു ചരിത്ര കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്ന ഈ സിനിമയിൽ മലയാളത്തിലെ ഒരു പ്രമുഖ താരം നായകനാകുന്നു .ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ തെന്നിന്ത്യൻ സിനിമയിലെ ഒട്ടനവധി നടീ നടൻമാരും സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്നു .

റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം നിർവഹിക്കുന്ന ഈ ചിത്രം ലോകത്തെ ആകമാനം പിടിപെട്ട കോവിഡ് എന്ന മഹാമാരി മാറി എല്ലാം സാധാരണ സ്ഥിതിയിലേക്ക് മാറി വരുന്ന അവസ്ഥയിൽ ഷൂട്ടിംഗ് തുടങ്ങുന്നതാണ്.

കോവിഡ് വന്നു എല്ലാം നശിച്ചു എന്ന നിരാശയിലാണ് പലരും എന്നാൽ കോവിഡിനെ പ്രതിരോധിക്കണം ,ശ്രദ്ധയോടെ ജീവിക്കണം പക്ഷെ നിരാശ വേണ്ട എല്ലാം നമ്മൾ തിരിച്ചു പിടിക്കും ദൈവം നമ്മോടൊപ്പമുണ്ട് .

ബാദുഷ 

No comments:

Powered by Blogger.